Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹല മെഡിക്കൽ സെൻററിൽ...

ഹല മെഡിക്കൽ സെൻററിൽ ദേശീയ ദിനാഘോഷ ഓഫർ

text_fields
bookmark_border
ഹല മെഡിക്കൽ സെൻററിൽ ദേശീയ ദിനാഘോഷ ഓഫർ
cancel

കു​വൈ​ത്ത്​ സി​റ്റി: ഹ​വ​ല്ലി ​ഹ​ല സൂ​പ്പ​ർ സ്​​പെ​ഷാ​ലി​റ്റി മെ​ഡി​ക്ക​ൽ സെൻറ​റി​ൽ കു​വൈ​ത്ത്​ ദേ​ശീ​യ ദി​​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ പ്ര​ത്യേ​ക ഓ​ഫ​ർ പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ര​ണ്ട്​ ദീ​നാ​റി​ന്റെ ഫു​ൾ ബോ​ഡി ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യി​ൽ സൗ​ജ​ന്യ ഡോ​ക്​​ട​ർ ക​ൺ​സ​ൽ​ട്ടേ​ഷ​ന്​ പു​റ​മെ എ​ഫ്.​ബി.​എ​സ്, എ​സ്.​ജി.​പി.​ടി (ലി​വ​ർ സ്​​ക്രീ​നി​ങ്), ക്രി​യാ​റ്റി​നി​ൻ (കി​ഡ്​​നി സ്​​ക്രീ​നി​ങ്), യൂ​റി​ക്​ ആ​സി​ഡ്, ടോ​ട്ട​ൽ കൊ​ള​സ്​​​ട്രോ​ൾ, ബ്ല​ഡ്​ പ്ര​ഷ​ർ മോ​ണി​റ്റ​റി​ങ്, പ​ൾ​സ്​ ടെ​മ്പ​റേ​ച്ച​ർ, എ​സ്.​പി 02 എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.

ഒ​രു ദീ​നാ​റി​ന്റെ ഡെൻറ​ൽ ചെ​ക്ക​പ്പ്​ പാ​ക്കേ​ജി​ൽ ഡോ​ക്​​ട​ർ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ കോ​സ്​​മെ​റ്റി​ക്​ ഫി​ല്ലി​ങ്, വെ​നീ​ർ​സ്​ ആ​ൻ​ഡ്​ ഹോ​ളി​വു​ഡ്​ സ്​​മൈ​ൽ, ഫി​ക്​​സ​ഡ്​ ആ​ൻ​ഡ്​ റി​മൂ​വ​ബി​ൾ പ്രോ​സ്​​തെ​സി​സ്, ടീ​ത്​ വൈ​റ്റ​നി​ങ്, റൂ​ട്ട്​ ക​നാ​ൽ ട്രീ​റ്റ്​​മെൻറ്​ എ​ന്നി​വ​യാ​ണ്​ ഉ​ൾ​ക്കൊ​ള്ളു​ന്ന​ത്. അ​ഞ്ച്​ ദീ​നാ​റി​ന്റെ ഇ​ന്റേ​ണ​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ്​ കാ​ർ​ഡി​യാ​ക്​ ചെ​ക്ക​പ്പ്​ പാ​ക്കേ​ജി​ൽ ഡോ​ക്​​ട​ർ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ, ടോ​ട്ട​ൽ​ കൊ​ള​സ്​​ട്രോ​ൾ, ട്രൈ​ഗ്ലി​സ​റൈ​ഡ്, ആ​ർ.​ബി.​എ​സ്​ ഫോ​ർ കാ​ർ​ഡി​യാ​ക്​ പ്രൊ​ഫൈ​ൽ, യൂ​റി​ക്​ ആ​സി​ഡ്, യൂ​റി​യ, ക്രി​യാ​റ്റി​നി​ൻ, സി.​യു.​ഇ ഫോ​ർ കി​ഡ്​​നി പ്രൊ​ഫൈ​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.

20 ദീ​നാ​റി​ന്റെ ഗൈ​ന​ക്കോ​ള​ജി പാ​ക്കേ​ജി​ൽ സ്​​പെ​ഷ​ലി​സ്​​റ്റ്​ ഡോ. ​സ​രി​ത ഹ​രി ക​ൺ​സ​ൽ​ട്ടേ​ഷ​ൻ ന​ട​ത്തും. പെ​ൽ​വി​ക്​ സ്​​കാ​നി​ങ്, തൈ​റോ​യ്​​ഡ്​ പ​രി​ശോ​ധ​ന, പ്രോ​ലാ​ക്​​ടി​ൻ, ഡ​യ​റ്റീ​ഷ്യ​ൻ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ന്നു. മാ​ർ​ച്ച്​ അ​ഞ്ചു​വ​രെ​യാ​ണ്​ ഓ​ഫ​ർ പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 22208880 എ​ന്ന ഫോ​ൺ ന​മ്പ​റി​ലും 65100807, 65100515 എ​ന്നീ വാ​ട്​​സ്​​ആ​പ്​ ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാം. ഹ​വ​ല്ലി ബൈ​റൂ​ത്​ സ്​​ട്രീ​റ്റി​ൽ നു​ഗ്​​റ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്​ എ​തി​ർ​വ​ശ​മാ​ണ്​ ഹ​ല മെ​ഡി​ക്ക​ൽ സെൻറ​ർ.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ സൗ​ജ​ന്യ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ കാ​ല സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​യി ഹ​ല മെ​ഡി​ക്ക​ൽ സെൻറ​റി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ സൗ​ജ​ന്യ ഡോ​ക്​​ട​ർ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ അ​നു​വ​ദി​ക്കും. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ എ​ല്ലാ ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ർ​ക്കും ഹെ​ൽ​ത്ത്​​ ടെ​ക്​​നി​ക്ക​ൽ സ്​​റ്റാ​ഫി​നും ഇ​ത്​ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. കൂ​ടാ​തെ ഡെൻറ​ൽ, ലാ​ബ്, റേ​ഡി​യോ​ള​ജി തു​ട​ങ്ങി എ​ല്ലാ മെ​ഡി​ക്ക​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും 50 ശ​ത​മാ​നം നി​ര​ക്കി​ള​വി​ൽ ല​ഭി​ക്കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Offer
News Summary - National Day Celebration Offer at Hala Medical Center
Next Story