അ​ബ്​​ദു​ൽ ബാ​സി​ത്​, അം​ജ​ദ്, പി.​കെ. ന​വാ​സ്

കെ.​ഐ.​ജി അ​ബൂ​ഹ​ലീ​ഫ ഏ​രി​യ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി‌: കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ് അ​ബൂ​ഹ​ലീ​ഫ ഏ​രി​യ​യു​ടെ പ്ര​സി​ഡ​ൻ​റാ​യി അ​ബ്​​ദു​ൽ ബാ​സി​തി​നെ​യും സെ​ക്ര​ട്ട​റി​യാ​യി അം​ജ​ദി​നെ​യും ട്ര​ഷ​റ​റാ​യി പി.​കെ. ന​വാ​സി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. എം.​കെ. ന​ജീ​ബ് (വൈ​സ് പ്ര​സി), എം.​വി. അ​ബ്‌​ദു​ൽ റ​ഹ്‌​മാ​ൻ (ജോ.​ ​സെ​ക്ര) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.

വി​വി​ധ വ​കു​പ്പ് ക​ൺ​വീ​ന​ർ​മാ​രാ​യി എ.​സി. മു​ഹ​മ്മ​ദ് സാ​ജി​ദ്, വി.​കെ. താ​ജു​ദ്ദീ​ൻ, എം.​ഐ. മു​ഹ​മ്മ​ദ് ന​സീം, വി. ​അ​ലി, കെ.​എം. ഹാ​രി​സ്, നി​ഹാ​ദ്, കെ.​സി. സ​മീ​ർ, ഷം​സീ​ർ ഉ​മ​ർ, എം.​ഐ. മു​ഹ​മ്മ​ദ് ത​സ്‌​നീം, മു​ബാ​റ​ക് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. 2023 ഡി​സം​ബ​ർ വ​രെ​യാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന കാ​ലാ​വ​ധി.

വി​വി​ധ യൂ​നി​റ്റു​ക​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​ല​ക്​​ട​റ​ൽ കോ​ള​ജ് അം​ഗ​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​ബൂ​ഹ​ലീ​ഫ ത​നി​മ ഫ്ലാ​റ്റി​ൽ ന​ട​ന്ന ഏ​രി​യ ഇ​ല​ക്​​ട​റ​ൽ കോ​ള​ജ് അം​ഗ​ങ്ങ​ളു​ടെ യോ​ഗ​ത്തി​ൽ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ​ൻ.​പി. അ​ബ്​​ദു​ൽ റ​സാ​ഖ് തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി. പി.​കെ. ന​വാ​സ് ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി. അ​ബ്‌​ദു​ൽ ബാ​സി​ത് സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - New burden bearers for KIG Abu Halifa Area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.