കുവൈത്ത്സിറ്റി: കെ.ഐ.ജി അബൂഹലീഫ ഏരിയ 2024-2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബൂഹലീഫ വെൽഫെയർ ഹാളിൽ സംഘടിച്ച തെരഞ്ഞടുപ്പ് യോഗത്തിൽ കെ.ഐ.ജി പ്രസിഡന്റ് പി.ടി ശരീഫ് അധ്യക്ഷത വഹിച്ചു. കേന്ദ്ര കൂടിയാലോചന സമിതി അംഗം സി.പി മുഹമ്മദ് നൈസാം തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. അബ്ദുൽ ബാസിത്ത് സ്വാഗതം ആശംസിച്ചു.
ഭാരവാഹികൾ: കെ.എം. ഹാരിസ് (പ്രസി), നിഹാദ് അബ്ദുൽ നാസർ (സെക്ര), അംജദ് കോക്കൂർ (ട്രഷ), അബ്ദുൽ ബാസിത്ത് പാലാറ, ഷംസീർ ഉമ്മർ (വൈ. പ്രസി), എം.വി അബ്ദുറഹ്മാൻ, ഫിറോസ് ഹുസൈൻ (ജോ.സെക്ര), ഹാരിസ് ഇസ്മായിൽ (അസി.ട്രഷ), കെ.വി. നൗഷാദ്, എം.ഐ. തസ്നീം, അലി വെള്ളാരത്തൊടി, അബ്ദുൽ അസീസ്, അബ്ദുസമദ്, അൻവർ ഷാജി, കെ.സി. ഷമീർ, റഫീഖ് ബാബു, മുഹമ്മദ് മുബാറക്ക്, അബൂബക്കർ ആക്കോട്, മുഹമ്മദ് അഷ്കർ (വകുപ്പ് കൺവീനർമാർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.