കുവൈത്ത് സിറ്റി: കെ.ഐ.ജി ഫർവാനിയ ബൈദാൻ ഭാരവാഹികളായി അൽത്താഫ് പി.എ (പ്രസി), മുഹമ്മദ് ഷാഹിദ് സി.പി (സെക്ര), മുഹമ്മദ് റഫീഖ് എസ്.കെ.പി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. അബ്ദുൽ റസാഖ് നദ്വി (വൈ. പ്രസി), മുഹമ്മദ് സലീം (ജോ. സെക്ര), വിവിധ വകുപ്പ് കൺവീനർമാരായി റഫീഖ് കാലിക്കറ്റ്, അബ്ദുൽ സലാം ഇല്ലത്ത് എന്നിവരെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് കെ.ഐ.ജി കേന്ദ്ര കൂടിയാലോചന സമിതി അംഗം ഡോ.അലിഫ് ഷുക്കൂർ, ഫർവാനിയ ഏരിയ പ്രസിഡന്റ് അനീസ് അബ്ദുൽ സലാം വി.കെ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.