കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കെ.ഡി.ഡി 2023-2025 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തിൽ ജോസ് ആഗസ്തി അധ്യക്ഷത വഹിച്ചു. അഷറഫ്മ ണക്കടവൻ സ്വാഗതവും, മധുസൂദനൻ നായർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: വി.റഷീദ് (പ്രസി), ശരത് നാരായണൻ (ജന.സെക്ര), അഷ്റഫ് മണക്കടവൻ (ട്രഷ), മഹമൂദ് പെരുമ്പ, വി.പി.ഫവാസ് (വൈ. പ്രസി), ദയാനന്ദൻ ആലുള്ളപറമ്പിൽ, കുഞ്ഞി കായക്കൂൽ (ജോ.സെക്ര), മധുസൂദനൻ നായർ, ജോസ് അഗസ്റ്റി, ശങ്കർലാൽ, ഷിബു ഫെർണാണ്ടസ് (സെലക്ഷൻ കമ്മറ്റി), കോയ വളപ്പിൽ, ഷിജി ഫിലിപ്പ്, നവാസ് കുന്നുംകൈ, അൻവർ കെ.പി.ബി (ഉപദേശക സമിതി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.