കുവൈത്ത് സിറ്റി: എറണാകുളം മട്ടാഞ്ചേരി സ്വദേശിനി കുവൈത്തിൽ കുഴഞ്ഞുവീണു മരിച്ചു. സമീദ കുഞ്ഞുമോൻ (55) ആണ് താമസസ്ഥലത്ത് കുഴഞ്ഞുവീണത്.
ഉടൻ മുബാറക് അൽ കബീർ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഭർത്താവ്: സുലൈമാൻ, മക്കൾ സുൽഫിക്കർ, സുമയ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.