കുവൈത്ത് സിറ്റി: കന്യാകുമാരി ജില്ലയിലെ മുക്കം ബാലം കോവിൽ സ്ട്രീറ്റിൽ ലീല (60) കുവൈത്തിൽ നിര്യാതയായി. ഹൃദയസ്തംഭനത്തെതുടർന്നാണ് മരണം. ഭർത്താവ്: പരേതനായ നേസം. മക്കൾ: ദിനേശ് കുമാർ, സതീഷ് കുമാർ (കുവൈത്ത്). മരുമക്കൾ: സിന്ധു മനോഹർ, കൃഷ്ണ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾക്ക് ഒ.ഐ.സി കെയർ ടീം നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.