മൊ​ബൈ​ൽ റീ​ച്ചാ​ർ​ജ് സൗ​ക​ര്യം വാ​ഗ്ദാ​നം

കു​വൈ​ത്ത് സി​റ്റി: ദു​രി​ത​ബാ​ധി​ത​ർ​ക്കും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കും മൊ​ബൈ​ൽ ഫോ​ൺ സേ​വ​ന​വു​മാ​യി പ്ര​വാ​സി. ദു​രി​ത​ബാ​ധി​ത​ർ​ക്കും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കും മൊ​ബൈ​ൽ റീ​ചാ​ർ​ജ് സൗ​ക​ര്യം വാ​ഗ്ദാ​നം ചെ​യ്തു കു​വൈ​ത്ത് ഒ.​ഐ.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് ഐ.​കെ. ഇ​സ്മാ​യി​ലാ​ണ് രം​ഗ​ത്തു​ള്ള​ത്. അ​ത്യാ​വ​ശ്യ​ക്കാ​ർ​ക്ക് 9495772200 എ​ന്ന ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Offer mobile recharge facility

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.