ഒ.​ഐ.​സി.​സി കു​വൈ​ത്ത് സം​ഘ​ടി​പ്പി​ച്ച​ കെ. ​ക​രു​ണാ​ക​ര​ൻ ജ​ന്മ​ദി​നാ​ഘോ​ഷം 

ഒ.​​െഎ.​സി.​സി കെ. ​ക​രു​ണാ​ക​ര​ൻ ജ​ന്മ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ കെ. ​ക​രു​ണാ​ക​ര​ൻ ജ​ന്മ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.ഒ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു ചെ​മ്പ​ല​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച അ​നു​സ്മ​ര​ണ​ച്ച​ട​ങ്ങി​ൽ നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ്​ വ​ർ​ഗീ​സ് പു​തു​കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ൽ എ​ന്നും താ​ങ്ങാ​യും ത​ണ​ലാ​യും നി​ന്ന കെ. ​ക​രു​ണാ​ക​ര​െൻറ അ​ഭാ​വം ഓ​രോ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​നും തി​രി​ച്ച​റി​യു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്​​മ​രി​ച്ചു. ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ ജോ​ബി​ൻ ജോ​സ്, സു​രാ​ജ് ക​ണ്ണ​ൻ, ഇ​ല്യാ​സ് പൊ​തു​വാ​ച്ചേ​രി, അ​ബി അ​ല​ക്സാ​ണ്ട​ർ, ബോ​ണി സാം ​മാ​ത്യു, ബി​ജി പ​ള്ളി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - O.I.C.C Karuna Karun celebrated his birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.