ഒ.​ഐ.​സി.​സി ഇ​ടു​ക്കി ജി​ല്ല ക​മ്മി​റ്റി​ത​ല അം​ഗ​ത്വ​വി​ത​ര​ണ

പ​രി​പാ​ടിയി​ൽ​നി​ന്ന്

ഒ.​ഐ.​സി.​സി കു​വൈ​ത്ത് ഇ​ടു​ക്കി ജി​ല്ല ക​മ്മി​റ്റി അം​ഗ​ത്വ​വി​ത​ര​ണ ഉ​ദ്ഘാ​ട​നം

കു​വൈ​ത്ത് സി​റ്റി: ഒ.​ഐ.​സി.​സി ഇ​ടു​ക്കി ജി​ല്ല ക​മ്മി​റ്റി​ത​ല അം​ഗ​ത്വ​വി​ത​ര​ണ ഉ​ദ്ഘാ​ട​നം അ​ബ്ബാ​സി​യ, കു​വൈ​ത്ത് ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്നു. ഒ.​ഐ.​സി.​സി കു​വൈ​ത്ത് നാ​ഷ​ന​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ ഡോ. ​എ​ബി വാ​രി​ക്കാ​ട്ട് അം​ഗ​ത്വ​വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഒ.​ഐ.​സി.​സി കു​വൈ​ത്ത് ഇ​ടു​ക്കി ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ ബൈ​ജു പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ൻ സെ​ബാ​സ്റ്റ്യ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ബി​ജു പി. ​ആ​ന്റോ, ബാ​ബു ചാ​ക്കോ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ ബി​ജോ​യ്‌ കു​ര്യ​ൻ ന​ന്ദി​പ​റ​ഞ്ഞു. 2022 ഒ​ക്ടോ​ബ​ർ 31വ​രെ ന​ട​ക്കു​ന്ന അം​ഗ​ത്വ​വി​ത​ര​ണ പ​രി​പാ​ടി​ക​ൾ കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.