25 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ക്രി​സ്​​റ്റ​ഫ​ർ ഡാ​നി​യ​ലി​ന്​ ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ യൂ​ത്ത് വി​ങ്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

ഒ.​െ​എ.​സി.​സി യാ​ത്ര​യ​യ​പ്പ്​ സം​ഗ​മം

കു​വൈ​ത്ത്​ സി​റ്റി: 25 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വും കു​വൈ​ത്ത്​ ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്ന ക്രി​സ്​​റ്റ​ഫ​ർ ഡാ​നി​യ​ലി​ന് ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ യൂ​ത്ത് വി​ങ്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. യു​വ​ജ​ന വി​ഭാ​ഗ​ത്തി​െൻറ​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ അ​ദ്ദേ​ഹം ന​ൽ​കി​യ പ്ര​ചോ​ദ​ന​ത്തി​ന് ന​ന്ദി​യും ക​ട​പ്പാ​ടു​മു​ണ്ടെ​ന്ന്​ യൂ​ത്ത് വി​ങ്​ പ്ര​സി​ഡ​ൻ​റ്​ ജോ​ബി​ൻ ജോ​സ് പ​റ​ഞ്ഞു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച് അ​ദ്ദേ​ഹ​ത്തി​െൻറ അ​ബ്ബാ​സി​യ​യി​ലെ വ​സ​തി​യി​ലെ​ത്തി​യാ​ണ് ഉ​പ​ഹാ​രം ന​ൽ​കി​യ​ത്. ഷോ​ബി​ൻ സ​ണ്ണി, ഇ​ല്യാ​സ് പൊ​തു​വാ​ച്ചേ​രി, ബൈ​ജു പോ​ൾ, ഷാ​ന​വാ​സ്, അ​രു​ൺ കൊ​യി​ലാ​ണ്ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.