തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ്‌ കു​വൈ​ത്ത് ഓ​ണാ​ഘോ​ഷം പ്ര​സി​ഡ​ന്റ്‌ ബി​ജു ക​ട​വി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ്‌ കു​വൈ​ത്ത് ഓ​ണാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ്‌ കു​വൈ​ത്ത് (ട്രാ​സ്ക്) ഓ​ണാ​ഘോ​ഷം അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം പ്ര​സി​ഡ​ന്റ്‌ ബി​ജു ക​ട​വി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സി​ജു.​എം.​എ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കേ​ഷ് ഗോ​പാ​ല​ൻ, വ​നി​ത​വേ​ദി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജെ​സ്‌​നി ഷ​മീ​ർ, വൈ​സ് പ്ര​സി​ഡ​ന്റ്‌ ജ​ഗ​ദാം​ബ​ര​ൻ, ക​ളി​ക്ക​ളം കോഓ​ർ​ഡി​നേ​റ്റ​ർ അ​ന​ഘ രാ​ജ​ൻ, ബേ​സി​ൽ വ​ർ​ക്കി, വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.പൂ​ക്ക​ള​മ​ത്സ​ര​ത്തി​ൽ മെ​ഹ​ബു​ള്ള അ​ബു​ഹ​ലീ​ഫ ഏ​രി​യ ഒ​ന്നാം സ​മ്മാ​ന​വും, പാ​യ​സം പാ​ച​ക മ​ത്സ​ര​ത്തി​ൽ ഫ​ഹാ​ഹീ​ൽ ഏ​രി​യ അം​ഗം ദൃ​ശ്യ പ്ര​സാ​ദ് ഒ​ന്നാം സ്ഥാ​ന​ത്തി​നും അ​ർ​ഹ​യാ​യി.

 

ഓണാഘോഷ സദസ്സ്

ട്രാ​സ്കി​ന്റെ എ​ട്ട് ഏ​രി​യ​യി​ൽ നി​ന്നു​മു​ള്ള അം​ഗ​ങ്ങ​ൾ അ​ണി​നി​ര​ന്ന താ​ലം, ചെ​ണ്ട​മേ​ളം, പു​ലി​ക​ൾ, കു​മ്മാ​ട്ടി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഘോ​ഷ​യാ​ത്ര, അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ തി​രു​വാ​തി​ര, ഗ്രൂ​പ് ഡാ​ൻ​സ്, ഓ​ണ​പ്പാ​ട്ട്, മ​റ്റു ക​ലാ പ​രി​പാ​ടി​ക​ള​ട​ക്കം ഗാ​ന​മേ​ള​യും ന​ട​ന്നു. വ​നി​താ​വേ​ദി ഒ​രു​ക്കി​യ പൂ​ക്ക​ളം ആ​ക​ർ​ഷ​ണ​മാ​യി. ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി. സി.​ഡി.​ബി​ജു,ജി​ൽ ചി​ന്ന​ൻ, വി​ഷ്ണു ക​രി​ങ്ങാ​ട്ടി​ൽ, ഷാ​ന ഷി​ജു, സ​ക്കീ​ന അ​ഷ​റ​ഫ്‌ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Onam with Thrissur Association of Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.