പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്നും മ​ദ്യ​വും

ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ൽ ല​ഹ​രി വ​സ്തു​ക്ക​ളും മ​ദ്യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. മൈ​ദാ​ൻ ഹ​വ​ല്ലി പ്ര​ദേ​ശ​ത്ത് നി​ന്നാ​ണ് ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റ് സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റി​ലെ ഓ​പ​റേ​ഷ​ൻ​സ് ആ​ൻ​ഡ് പ​ട്രോ​ൾ​സ് വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. ചെ​റി​യ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യ ല​ഹ​രി വ​സ്തു​ക്ക​ളും 19 കു​പ്പി മ​ദ്യ​വും ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി പ്ര​തി​യെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

Tags:    
News Summary - One arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.