അ​ബ്​​ദ​ലി​യി​ൽ കാ​ർ ​വൈ​ദ്യു​തി പോ​സ്​​റ്റി​ലി​ടി​ച്ച്​ ക​ത്തി​യ​പ്പോ​ൾ 

കാ​ര്‍ വൈ​ദ്യു​ത‌ി പോ​സ്‌​റ്റി​ലി​ടി​ച്ച്​ ക​ത്തി ഒ​രാ​ള്‍ മ​രി​ച്ചു

കു​വൈ​ത്ത്‌ സി​റ്റി: കു​വൈ​ത്തി​ൽ കാ​ര്‍ വൈ​ദ്യു​ത‌ി പോ​സ്‌​റ്റി​ലി​ടി​ച്ച്​ ക​ത്തി ഒ​രാ​ള്‍ മ​രി​ച്ചു. അ​ബ്​​ദ​ലി​യി​ൽ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ അ​പ​ക​ടം. അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ള്‍ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. പൂ​ർ​ണ​മാ​യി ക​ത്തി​യ​മ​ർ​ന്ന കാ​റി​ൽ​നി​ന്ന്​ യാ​ത്ര​ക്കാ​ര​െൻറ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ക​ഴി​ഞ്ഞി​ല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.