ക​ല കു​വൈ​ത്ത് സം​ഘ​ടി​പ്പി​ച്ച​ ര​ക്ത​ദാ​ന ക്യാ​മ്പ് 

ക​ല കു​വൈ​ത്ത്​ ര​ക്ത​ദാ​ന​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ-​കു​വൈ​ത്ത്​ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െൻറ 60ാം വാ​ർ​ഷി​ക ഭാ​ഗ​മാ​യി ക​ല കു​വൈ​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​മ്പ് ഇ​ന്ത്യ​ൻ എം​ബ​സി ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ വി​ഭാ​ഗം ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി ക​മാ​ൽ സി​ങ്​ രാ​ത്തോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്​ അ​ദാ​ൻ ഹോ​സ്പി​റ്റ​ൽ ബ്ല​ഡ് ബാ​ങ്കി​ൽ ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​മ്പി​ൽ ക​ല കു​വൈ​ത്തി​െൻറ 150ല​ധി​കം പ്ര​വ​ർ​ത്ത​ക​ർ ര​ക്തം ദാ​നം ചെ​യ്‌​തു. ക​ല കു​വൈ​ത്ത്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. നൗ​ഷാ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ്​ ജ്യോ​തി​ഷ് ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ദാ​ൻ ഹോ​സ്പി​റ്റ​ൽ ബ്ല​ഡ്‌ ബാ​ങ്ക് സീ​നി​യ​ർ ജ​ന​റ​ൽ ഡോ. ​മു​ഹ​മ്മ​ദ് ജാ​ബി​ർ, പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ്‌ ഡ​യ​റ​ക്ട​ർ എ​ൻ. അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.സാ​മൂ​ഹി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി അ​നൂ​പ് മ​ങ്ങാ​ട്ട് ച​ട​ങ്ങി​ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - Organized blood donation camp for art

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.