കുവൈത്ത് സിറ്റി: പാസ്കോസ് കുവൈത്ത് ചാപ്റ്റർ ഭരണസമിതിയെ തെരഞ്ഞെടുത്തു. അഡ്വ. ലാൽജി ജോർജ് വരണാധികാരിയായി. പ്രസിഡൻറ് സാജു പാറക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോമി തോമസ് സ്വാഗതവും ട്രഷറർ ലിജോയ് കെല്ലി നന്ദിയും പറഞ്ഞു.ഭാരവാഹികൾ: കിഷോർ സെബാസ്റ്റ്യൻ ചൂരനോലി (പ്രസി.), ബിനോയ് സെബാസ്റ്റ്യൻ (വൈസ് പ്രസി.), റോജി മാത്യു (ജന. സെക്ര.), എം.പി. സെൻ (ജോ. സെക്ര.), അഡ്വ. സുബിൻ അറക്കൽ (ട്രഷ.), ലീജോയ് കെല്ലി (ജോ. ട്രഷ.), കമൽ രാധാകൃഷ്ണൻ (കൾച്ചറൽ കൺ.), ടീന ബിനോയ് (വനിത പ്രതിനിധി), റോസ്മിൻ സോയുസ്, ധന്യ ജോർജ്കുട്ടി (ജോ. റപ്ര.),
ഏരിയ കൺവീനർമാർ: ജോമി തോമസ് (അബ്ബാസിയ), അഡ്വ. ലാൽജി ജോർജ് (സാൽമിയ), സിബി തോമസ് (റിഗ്ഗയി), ഷിന്റോജോർജ് വക്കത്തിനാൽ (ഫഹാഹീൽ), റിനു ഞാവള്ളി (ആർട്സ് കൺ.), ടോമി സിറിയക് (ഫുഡ് കൺ.), സാജു പാറക്കൽ (ചാരിറ്റി കൺ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.