പി.​സി.​എ​ഫ് കു​വൈ​ത്തി​നു​ള്ള മെ​മ​ന്റോ ബി.​ഡി.​കെ ക​ൺ​വീ​ന​ർ രാ​ജ​ൻ തോ​ട്ട​ത്തി​ൽ പ്ര​സി​ഡ​ന്റ് റ​ഹീം ആ​രി​ക്കാ​ടി​ക്കു കൈ​മാ​റു​ന്നു

പി.​സി.​എ​ഫ് കു​വൈ​ത്ത് ര​ക്ത​ദാ​ന ക്യാ​മ്പ്

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി പി.​സി.​എ​ഫ് കു​വൈ​ത്ത് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ബി.​ഡി.​കെ​യു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി. ജാ​ബ്രി​യ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ ന​ട​ത്തി​യ ക്യാ​മ്പ് ഹ​ബീ​ബു​ല്ലാ​ഹ് മു​റ്റി​ച്ചൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി.​സി.​എ​ഫ് കു​വൈ​ത്ത് ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ലിം താ​നാ​ളൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി.​ഡി.​കെ ക​ൺ​വീ​ന​ർ രാ​ജ​ൻ തോ​ട്ട​ത്തി​ൽ, പി.​സി.​എ​ഫ് കു​വൈ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹു​മ​യൂ​ൺ അ​റ​ക്ക​ൽ, പ്ര​സ​ന്ന​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ചാ​ൾ​സ്, ക​ലേ​ഷ്, സോ​ഫി രാ​ജ​ൻ, ജോ​ലി, ബീ​ന, സി​ദ്ധീ​ഖ് പൊ​ന്നാ​നി, ഇ​ക്ബാ​ൽ മ​ദീ​ന, ഫ​സ​ലു​ദ്ദീ​ൻ പു​ന​ലൂ​ർ, അ​ബ്ദു​ൽ വ​ഹാ​ബ് ചു​ണ്ട, സ​ജ്ജാ​ദ് തോ​ന്നി​യേ​ക്ക​ൽ, അ​യൂ​ബ് ക​ണ്ണൂ​ർ, സ​ലാം താ​നൂ​ർ, ഹ​കീം പാ​വി​ട്ട​പു​രം, ഷു​ക്കൂ​ർ കി​ളി​യ​ന്തി​രി​ക്ക​ൽ, സ​ക​രി​യ, ന​വാ​സ് പ​ന്ത​ളം, മ​ജീ​ദ് കൊ​ടി​ഞ്ഞി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പി.​സി.​എ​ഫ് കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് റ​ഹീം ആ​രി​ക്കാ​ടി സ്വാ​ഗ​ത​വും, ബി.​ഡി.​കെ മെ​മ്പ​ർ നി​മി​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. പി.​സി.​എ​ഫ് കു​വൈ​ത്തി​നു​ള്ള മെ​മ​ന്റോ ബി.​ഡി.​കെ ക​ൺ​വീ​ന​ർ രാ​ജ​ൻ തോ​ട്ട​ത്തി​ൽ പ്ര​സി​ഡ​ന്റ് റ​ഹീം ആ​രി​ക്കാ​ടി​ക്കു കൈ​മാ​റി.

Tags:    
News Summary - PCF kuwait blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.