കു​വൈ​ത്തി​ലു​ള്ള പൊ​ന്നാ​നി​ക്കാ​ർ പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ഒ​ത്തു​കൂ​ടി​യ​പ്പോ​ൾ

പി.​സി.​ഡ​ബ്ല്യു.​എ​ഫ് കു​വൈ​ത്ത് ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: പൊ​ന്നാ​നി ക​ൾ​ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ കു​വൈ​ത്ത് ഘ​ട​കം ബ​ലി പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ കു​വൈ​ത്തി​ലു​ള്ള പൊ​ന്നാ​നി​ക്കാ​ർ​ക്കാ​യി 'ഈ​ദ് സ്നേ​ഹ സം​ഗ​മം 2022' സം​ഘ​ടി​പ്പി​ച്ചു.

ക​ലാ​കാ​യി​ക വി​നോ​ദ മ​ത്സ​ര​ങ്ങ​ളോ​ടെ മാ​ലി​യ ക​ട​ൽ തീ​ര​ത്താ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കു​വൈ​ത്ത് ഘ​ട​കം ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ടി.​ടി. നാ​സ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്റ്‌ എം.​വി. സു​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ കെ. ​അ​ഷ്‌​റ​ഫ്‌ സ്വാ​ഗ​ത​വും ജോ​യ​ന്റ് ക​ൺ​വീ​ന​ർ അ​ജി​ലേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ്‌ അം​ഗ​ങ്ങ​ളാ​യ പ്ര​ശാ​ന്ത് ക​വ​ള​ങ്ങാ​ട്, യു. ​അ​ഷ്‌​റ​ഫ്‌, മു​ഹ​മ്മ​ദ് ഷാ​ജി, ആ​ർ.​വി. സി​ദ്ദീ​ഖ്, കെ. ​നാ​സ​ർ, പി. ​അ​ഷ്‌​റ​ഫ്‌, പി.​വി. റ​ഹീം, ജ​റീ​ഷ്, ഹാ​ഷിം സ​ച്ചു, കെ.​കെ. ഷ​രീ​ഫ്, എ. ​ഹ​നീ​ഫ, എ. ​റാ​ഫി, സി. ​ഫ​ഹ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണ​വും അ​ത്താ​ഴ​വി​രു​ന്നും ന​ട​ന്നു.

Tags:    
News Summary - pcwf kuwait eid celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.