കു​വൈ​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളു​ടെ പേ​ര്​ മാ​റ്റാ​ൻ അ​നു​മ​തി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളു​ടെ പേ​ര്​ മാ​റ്റാ​ൻ അ​നു​മ​തി തേ​ടി ഭ​വ​ന​ക്ഷേ​മ അ​തോ​റി​റ്റി സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശം മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു. തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി മു​നി​സി​പ്പാ​ലി​റ്റി​ക്ക്​ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

അ​ന്ത​രി​ച്ച മു​ൻ പാ​ർ​ല​മെൻറ്​ അം​ഗ​വും ​കോ​ൺ​സ്​​റ്റി​റ്റ്യു​വ​ൻ​റ്​ അ​സം​ബ്ലി അം​ഗ​വു​മാ​യ ഡോ. ​അ​ഹ്​​മ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​തി​ബി​​ന്റെ നി​ര്യാ​ണ​ത്തി​ൽ മ​ന്ത്രി​സ​ഭ അ​നു​ശോ​ചി​ച്ചു.കു​വൈ​ത്തി​ന്​ അ​ദ്ദേ​ഹം ന​ൽ​കി​യ സേ​വ​ന​ങ്ങ​ൾ വി​ല​പ്പെ​ട്ട​താ​ണെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു.

Tags:    
News Summary - Permission to change the name of various places in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.