ലുലു ഹൈപ്പർ മാർക്കറ്റിൽ പിനോയ്​ ഫിയസ്​റ്റ 2021

കു​വൈ​ത്ത്​ സി​റ്റി: മേ​ഖ​ല​യി​ലെ മു​ൻ​നി​ര ​റീ​െ​ട്ട​യി​ൽ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഫി​ലി​പ്പൈ​ൻ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​ടെ 'പി​നോ​യ്​ ഫി​യ​സ്​​റ്റ 2021' ആ​രം​ഭി​ച്ചു. ഒ​രാ​ഴ്​​ച നീ​ളു​ന്ന പ്ര​മോ​ഷ​ൻ കാ​മ്പ​യി​ൻ കാ​ല​ത്ത് ലു​ലു​വി​െൻറ കു​വൈ​ത്തി​ലെ എ​ല്ലാ ഒൗ​ട്ട്​​ല​റ്റി​ലും​ ഫി​ലി​പ്പൈ​ൻ​സി​ൽ​നി​ന്നു​ള്ള സ​വി​ശേ​ഷ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ആ​ഗ​സ്​​റ്റ്​ നാ​ലു​മു​ത​ൽ പ​ത്തു​വ​രെ​യാ​ണ്​ കാ​മ്പ​യി​ൻ. അ​ലാ​സ്​​ക, ബ്ലൂ ​ബേ, സെ​ഞ്ച്വ​റി, ദാ​തു പു​ട്ടി, ഡെ​ൽ​മോ​ൺ​ട്, ഡി​ങ്​ ഡോ​ങ്, ഫി​ബി​സ്​​കോ, ഫി​യ​സ്​​റ്റ പി​നോ​യ്, ഹോ​ബ്, ജാ​ക്ക്​ ആ​ൻ​ഡ്​ ജി​ൽ, ജു​ഫ്രാ​ൻ, ലി​ഗോ, ലി​ലി എ​സ്, മാ​മ സി​താ​സ്, മോ​ൺ​ഡേ, മ​ദേ​ഴ്​​സ്​ ബെ​സ്​​റ്റ്, മൈ ​സാ​ൻ, ന്യൂ​ട്ട​ൺ, ഒാ​യി​ഷി, സി​ൽ​വ​ർ സ്വാ​ൻ, യു.​എ​ഫ്.​സി തു​ട​ങ്ങി പ്ര​മു​ഖ ബ്രാ​ൻ​ഡ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ ആ​ക​ർ​ഷ​ക​മാ​യ വി​ല​യി​ൽ ല​ഭി​ക്കും.

ഫി​ലി​പ്പീ​ൻ​സി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ​യും പൈ​തൃ​ക സ്ഥ​ല​ങ്ങ​ളു​ടെ​യും പാ​ര​മ്പ​ര്യ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും ക​ട്ടൗ​ട്ടു​ക​ളും പോ​സ്​​റ്റ​റു​ക​ളും ലു​ലു ഒൗ​ട്ട്​​ല​റ്റു​ക​ളി​ൽ അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Pinoy Fiesta 2021 at Lulu Hypermarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.