പ്ര​വാ​സി ടാ​ക്സി കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ്ര​സി​ഡ​ന്റാ​യ വി​ജി​ലാ​ൽ സം​സാ​രി​ക്കു​ന്നു

പ്ര​വാ​സി ടാ​ക്സി കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി ടാ​ക്സി കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷം വി​വി​ധ പ​രി​പാ​ടി​ക​​ളോ​ടെ ന​ട​ന്നു. അ​ബ്ബാ​സി​യ ആ​സ്പ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ പ്ര​സി​ഡ​ന്റാ​യ വി​ജി​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഓ​ണാ​ഘോ​ഷ ക​ലാ​പ​രി​പാ​ടി​യി​ൽനി​ന്ന്

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ജ്മ​ൽ വേ​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.പി​ന്ന​ണി​ഗാ​യി​ക എ​സ്. സി​ന്ധു ദേ​വി ര​മേ​ഷ് മു​ഖ്യാ​തി​ഥി​യാ​യി പ​​ങ്കെ​ടു​ത്തു. ഓ​ണാ​ഘോ​ഷം ക​മ്മി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ ഹം​സ ആ​ശം​സ നേ​ർ​ന്നു. ര​ക്ഷാ​ധി​കാ​രി മു​ഹ​മ്മ​ദ് റാ​ഫി സ്വാ​ഗ​ത​വും റ​ഷീ​ദ് പ​ട്ടാ​മ്പി ന​ന്ദി​യും പ​റ​ഞ്ഞു. ഗാ​ന​മേ​ള​യും കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ആ​ക​ർ​ഷ​ക​മാ​യി. ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.

Tags:    
News Summary - Pravasi Taxi Association Onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.