കുവൈത്ത് സിറ്റി: സെൻട്രൽ ജയിലിലെ തടവുകാർക്ക് മയക്കുമരുന്ന് വിറ്റ സൈക്യാട്രിസ്റ്റിനെ അഞ്ച് വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചു. മാനസിക രോഗികള്‍ക്ക് ചികിത്സ നല്‍കിയിരുന്ന ഇദ്ദേഹം വര്‍ഷങ്ങളായി ജയിലില്‍ ജോലി ചെയ്തു വരുകയായിരുന്നു. ജയിലിലേക്ക് അനധികൃതമായി മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.