ഒ.​ഐ.​സി.​സി യൂ​ത്ത് വി​ങ് ക്വി​റ്റ് ഇ​ന്ത്യ ദി​നാ​ച​ര​ണം, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജ​ന്മ​ദി​നം ആ​ഘോ​ഷ

ഭാ​ഗ​മാ​യി കേ​ക്ക് മു​റി​ക്കു​ന്നു

ക്വിറ്റ് ഇന്ത്യ ദിനാചരണവും യൂത്ത് കോൺഗ്രസ് ജന്മദിനവും ആഘോഷിച്ചു

കു​വൈ​ത്ത് സി​റ്റി: ഒ.​ഐ.​സി.​സി യൂ​ത്ത് വി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജ​ന്മ​ദി​ന​വും ക്വി​റ്റ് ഇ​ന്ത്യ ദി​നാ​ച​ര​ണ​വും ആ​ഘോ​ഷി​ച്ചു. ഒ.​ഐ.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ യൂ​ത്ത് പ്ര​സി​ഡ​ന്റ് ജോ​ബി​ൻ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ഷ​ന​ൽ വൈ​സ് പ്ര​സി​ഡ​ന്റ് സാ​മു​വ​ൽ ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​പ്പോ​ഴ​ത്തെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ കാ​വ​ലാ​ളാ​യി ഓ​രോ യു​വാ​ക്ക​ളും മാ​റ​ണ​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. പു​തു​പ്പ​ള്ളി​യി​ൽ ചാ​ണ്ടി ഉ​മ്മ​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് എ​ല്ലാ​വ​രും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ജോ​സ​ഫ് മാ​രാ​മ​ൺ ഓ​ർ​മ​പ്പെ​ടു​ത്തി.

എം.​എ. നി​സാം, അ​ക്ബ​ർ വ​യ​നാ​ട്, ലി​ബി​ൻ മു​ഴ​ക്കു​ന്ന്, ബ​ത്ത​ർ വൈ​ക്കം, ച​ന്ദ്ര​മോ​ഹ​ൻ, ഷാ​ന​വാ​സ്, ആ​ൽ​ബി​ൻ, ശ​ര​ൺ ക​ണ്ണൂ​ർ, ബോ​ണി, റെ​ജി കോ​രു​ത്, സി​നു, ര​ജി​ത്ത്, സു​ജി​ത്ത്, ഈ​പ്പ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. യൂ​ത്ത് വി​ങ് വൈ​സ് പ്ര​സി​ഡ​ന്റ് ഷോ​ബി​ൻ സ​ണ്ണി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബൈ​ജു പോ​ൾ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Quit India Day and Youth Congress Birthday Celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.