റമദാൻ ക്വിസ്​ 10, 11, 12 വിജയികൾ

കുവൈത്ത്​ സിറ്റി: ഗ്രാൻഡ്​ ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച്​ ‘ഗൾഫ്​ മാധ്യമം’ നടത്തുന്ന റമദാൻ ക്വിസ്​ മത്സരത്തിലെ ക്വിസ്​ നമ്പർ 10, 11, 12 വിജയികളെ പ്രഖ്യാപിച്ചു. ക്വിസ്​ 10ൽ മറിയം സുനൈന (95565257), മുഹമ്മദ്​ റിസാഫ്​ (67604580) എന്നിവരും ക്വിസ്​ 11ൽ പോൾ മാത്യു (67601248), നഹാജ (99475722) എന്നിവരും ക്വിസ്​ 12ൽ നാഫിൽ (94929424), സി.പി. നൈസാം (97891779) എന്നിവരും വിജയികളായി.  

റമദാനിൽ ഒാരോ ദിവസവും പത്രത്തിലൂടെ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക്​ ശരിയുത്തരം അയക്കുന്നവരിൽനിന്ന്​ നറുക്കെടുത്താണ്​ വിജയികളെ കണ്ടെത്തിയത്​. ദിവസവും രണ്ടുപേർ സമ്മാനാർഹരായി. ഇതിന്​ പുറമെ മൂന്ന്​ മെഗാ വിജയികളുമുണ്ട്​. ഇത്​ പിന്നീട്​ പ്രഖ്യാപിക്കും. വിജയികളെ കാത്തിരിക്കുന്നത്​ അത്യുഗ്രൻ സമ്മാനങ്ങളാണ്​. സമ്മാന വിതരണത്തി​​െൻറ തീയതിയും സ്ഥലവും ഗൾഫ്​ മാധ്യമത്തിലൂടെയും വിജയികളെ ഫോണിൽ വിളിച്ചും അറിയിക്കും.

Tags:    
News Summary - ramadan-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.