റമദാൻ മാസപ്പിറ ശറഈ അതോറിറ്റി വ്യാഴാഴ്ച വീണ്ടും യോഗം ചേരും

കുവൈത്ത് സിറ്റി: മാസപ്പിറ ദർശിക്കുന്നതിനും റമദാൻ മാസാരംഭം സംബന്ധിച്ച് തീരുമാനം കൈകൊള്ളുന്നതിനും ശറഈ അതോറ ിറ്റി വ്യാഴാഴ്​ച വീണ്ടും യോഗം ചേരും.

സുപ്രീം ജുഡീഷ്യൽ കൗൺസിൽ ആസ്ഥാനത്ത്​ ചെയർമാൻ യൂസുഫ്​ അൽ മുതവ്വയുടെ അധ്യക്ഷതയിൽ ബുധനാഴ്​ച യോഗം ചേർന്നെങ്കിലും മാസപ്പിറ കണ്ടതായി വിവരമൊന്നും ലഭിച്ചില്ല. വ്യാഴാഴ്​ചത്തെ യോഗത്തിന്​ ശേഷം റമദാൻ ആരംഭവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടാവും.

Tags:    
News Summary - Ramadan meeting-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.