കുവൈത്ത് സിറ്റി: ഖൈത്താനിൽ നടത്തിയ സുരക്ഷ പരിശോധനയിൽ താമസ നിയമ ലംഘനം നടത്തിയ 39 പ്രവാസികൾ അറസ്റ്റിലായി. വിവിധ നിയമലംഘകരെ പിടികൂടുന്നതിനായി ആഭ്യന്തരമന്ത്രാലയം നിരന്തര പരിശോധന നടത്തിവരുകയാണ്. പിടിയിലായവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതിനായി അവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.