വീ​ട്ടി​ൽ തീ​പ​ട​ർ​ന്ന് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

കു​വൈ​ത്ത് സി​റ്റി: സു​ലൈ​ബി​ഖാ​ത്തി​ൽ വീ​ട്ടി​ൽ തീ ​പ​ട​ർ​ന്നു നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ സു​ലൈ​ബി​ഖാ​ത്തി​ലാ​ണ് സം​ഭ​വം. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ നീ ​നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി റൂ​മി​ലേ​ക്ക് മാ​റ്റി. വൈ​കാ​തെ തീ ​അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യ​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. വീ​ട്ടി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. താ​പ​നി​ല ഉ​യ​രു​ന്ന​തോ​ടെ രാ​ജ്യ​ത്ത് തീ ​പി​ടി​ത്ത ​കേ​സു​ക​ൾ ഉ​യ​രാ​റു​ണ്ട്. ഇ​തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. അ​ഗ്നി​പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ കെ​ട്ടി​ട​ത്തി​ലും വീ​ടു​ക​ളി​ലും ഉ​റ​പ്പാ​ക്ക​ലും അ​നി​വാ​ര്യ​മാ​ണ്.

Tags:    
News Summary - Several injured in fire broke out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.