കൊ​ല​ക്കേ​സി​ൽ സൈ​നി​ക​ന് വ​ധ​ശി​ക്ഷ


കു​വൈ​ത്ത് സി​റ്റി: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സൈ​നി​ക​ന്‍റെ വ​ധ​ശി​ക്ഷ കാ​സേ​ഷ​ൻ കോ​ട​തി ശ​രി​വെ​ച്ചു. 2022ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ദീ​ര്‍ഘ​കാ​ല​ത്തെ ജ​യി​ല്‍ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ യു​വാ​വി​നെ ത​ര്‍ക്ക​ത്തെ തു​ട​ര്‍ന്ന് സൈ​നി​ക​ൻ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കേ​സി​ൽ ക്രി​മി​ന​ല്‍ വി​ചാ​ര​ണ കോ​ട​തി​യും അ​പ്പീ​ല്‍ കോ​ട​തി​യും സൈ​നി​ക​ന് വ​ധ​ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. ഇ​താ​ണ് കാ​സേ​ഷ​ൻ കോ​ട​തി​യും ശ​രി​വെ​ച്ച​ത്.

Tags:    
News Summary - Soldier sentenced to death in murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.