സു​ആ​ദ് അ​ൽ ഫ​ഖാ​ൻ

സു​ആ​ദ് അ​ൽ ഫ​ഖാ​ന് തു​ഴ​ച്ചി​ലി​ൽ കു​വൈ​ത്ത് റെ​ക്കോ​ഡ്

കു​വൈ​ത്ത് സി​റ്റി: പാ​രി​സ് ഒ​ളി​മ്പി​ക്‌​സി​ൽ തു​ഴ​ച്ചി​ൽ മ​ൽ​സ​രം ഇ- ​വി​ഭാ​ഗം ഫൈ​ന​ലി​ൽ കു​വൈ​ത്ത് താ​രം സു​ആ​ദ് അ​ൽ ഫ​ഖാ​ന് അ​ഞ്ചാം സ്ഥാ​നം. ഫൈ​ന​ലി​ൽ 8:05.18 മി​നി​റ്റി​ന് കു​​തി​ച്ചെ​ത്തി​യ അ​ൽ ഫ​ഖാ​ൻ പു​തി​യ കു​വൈ​ത്ത് റെ​ക്കോ​ഡും കു​റി​ച്ചു.

11 സെ​ക്ക​ൻ​ഡി​ന്റെ സ​മ​യ വ്യ​ത്യാ​സ​ത്തി​ൽ പ​ഴ​യ റെ​ക്കോ​ഡ് തി​രു​ത്തി​യ​ത്. മ​ൽ​സ​ര​ത്തി​ൽ അ​ൽ​ജീ​രി​യ​യു​ടെ നി​ഹാ​ദ് ബെ​ൻ ചാ​ഡ്‌​ലി ഒ​ന്നാ​മ​തെ​ത്തി. ഞാ​യ​റാ​ഴ്ച ന​ട​ന്ന വ​നി​ത സിം​ഗി​ൾ യോ​ഗ്യ​ത മ​ൽ​സ​ര​ത്തി​ൽ നാ​ലാം സ്ഥാ​ന​ത്താ യ​തോ​ടെ അ​ടു​ത്ത റൗ​ണ്ടി​ലേ​ക്ക് പോ​കാ​നു​ള്ള അ​വ​സ​രം അ​ൽ ഫ​ഖാ​ന് ന​ഷ്‌​ട​പ്പെ​ട്ടി​രു​ന്നു.

തു​ട​ർ​ന്നാ​ണ് ഇ-​കാ​റ്റ​ഗ​റി വി​ഭാ​ഗ​ത്തി​ൽ ക​ഴി​വ് തെ​ളി​യി​ക്കാ​നി​റ​ങ്ങി​യ​ത്. പ്ര​ധാ​ന മ​ത്സ​ര​ത്തി​ന്റെ ഭാ​ഗ​മാ​ല്ലാ​ത്ത ഈ ​വി​ഭാ​ഗ​ത്തി​ൽ റാ​ങ്കി​ങ് മാ​ത്ര​മാ​ണ് നോ​ക്കു​ക.

Tags:    
News Summary - Suad Al Faqan sets Kuwaiti record in rowing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.