ടെ​ക്സാ​സ് കു​ടും​ബ​സം​ഗ​മം ര​ക്ഷാ​ധി​കാ​രി അ​രു​ൺ രാ​ജ​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ടെ​ക്സാ​സ് കു​വൈ​ത്ത് കു​ടും​ബ​സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (ടെ​ക്സാ​സ്) കു​വൈ​ത്ത് കു​ടും​ബ​സം​ഗ​മം മം​ഗ​ഫ് ഡി​ലൈ​റ്റ്സ് ഹാ​ളി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ് ജി​യാ​ഷ് അ​ബ്ദു​ൽ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബൈ​ജു സ്വാ​ഗ​തം പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി അ​രു​ൺ രാ​ജ​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു സ്റ്റീ​ഫ​ൻ ടെ​ക്സാ​സി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വ​രി​ച്ചു.

​ഷ​റ​ർ അ​നി​രു​ദ്ധ​ൻ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ജ​യ​കു​മാ​ർ, കി​ച്ചു അ​ര​വി​ന്ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മം​ഗ​ഫ് യൂ​നി​റ്റ് അം​ഗം അ​നി​ൽ​രാ​ജ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. കൃ​ഷ്ണ​കു​മാ​ർ വ​ട്ടി​യൂ​ർ​കാ​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സ്, ടെ​ക്സാ​സ് അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും അ​ര​ങ്ങേ​റി. ലി​ൻ​സി ജോ​ർ​ജ്, അ​ഖി​ലേ​ഷ് രാ​ജ് എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി.

Tags:    
News Summary - Texas Kuwait Family gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.