സ​ലീം​രാ​ജി​ന് ടെ​ക്സ​സ് കു​വൈ​ത്ത് ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

ടെ​ക്സ​സ് കു​വൈ​ത്ത് സ​ലീം​രാ​ജി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: നീ​ണ്ട​നാ​ള​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ സ​ലീം​രാ​ജി​ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (ടെ​ക്സ​സ്) കു​വൈ​ത്ത് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

അ​ബ്ബാ​സി​യ ഇം​പീ​രി​യ​ൽ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ടെ​ക്സ​സ് കു​വൈ​ത്തി​ന്‍റെ മെ​മ​ന്‍റോ പ്ര​സി​ഡ​ന്‍റ് ജി​യാ​ഷ് അ​ബ്ദു​ൽ ക​രീം സ​ലീം​രാ​ജി​ന് കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​വൈ. ജോ​ർ​ജ്, ഡോ. ​അ​നി​ല ആ​ൽ​ബ​ർ​ട്ട്, ട്ര​ഷ​റ​ർ ക​ന​ക​രാ​ജ്, ര​ക്ഷാ​ധി​കാ​രി അ​രു​ൺ രാ​ജ​ഗോ​പാ​ൽ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെം​ബ​ർ ജ​യ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Texas Kuwait farewell to Salimraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.