ത​നി​മ കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു

കു​വൈ​ത്ത് സി​റ്റി: രാ​ജു സ​ക്ക​റി​യാ​സി​ന്റെ വി​യോ​ഗ​ത്തി​ൽ ത​നി​മ കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു. ത​നി​മ കു​വൈ​ത്തി​ന്റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വും ആ​യി​രു​ന്ന രാ​ജു സ​ക്ക​റി​യാ​സി​ന്റെ നി​ര്യാ​ണം കു​വൈ​ത്ത് പ്ര​വാ​സി​ക​ൾ​ക്കും പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ലും വ​ലി​യ ന​ഷ്ട​മാ​ണെ​ന്ന് ത​നി​മ കു​വൈ​ത്ത് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - thanima kuwait expressed condolence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.