അ​മീ​രി ആ​ശു​പ​ത്രി​യി​ലെ പാ​ർ​ക്കി​ങ് ഒ​ന്നാം നി​ല​യി​ൽ​നി​ന്ന് വീ​ണ കാ​ർ

കാർ ഒന്നാം നിലയിലെ പാർക്കിങ്ങിൽനിന്ന് വീണു

കുവൈത്ത് സിറ്റി: അമീരി ആശുപത്രിയിലെ പാർക്കിങ് ലോട്ടിലെ ഒന്നാം നിലയിൽനിന്ന് കാർ വീണു. 60 വയസ്സുള്ള കുവൈത്തി സ്ത്രീക്ക് അപകടത്തിൽ പരിക്കേറ്റു. നിയന്ത്രണംവിട്ട് ഇരുമ്പുമറ തകർത്ത് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽപെട്ട സ്ത്രീയെ അമീരി ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചു.

Tags:    
News Summary - The car fell from the first floor parking lot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.