കുവൈത്ത് സിറ്റി: കല കുവൈത്ത് അംഗമായിരിക്കെ നിര്യാതനായ രാജേഷിെൻറ കുടുംബത്തിനുള്ള ക്ഷേമനിധി തുക കൈമാറി. രാജേഷിെൻറ കുവൈത്തിലെ താമസസ്ഥലത്ത് നടന്ന ചടങ്ങിൽ കല കുവൈത്ത് പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ രാജേഷിെൻറ ഭാര്യ രമ്യ രാജേഷിന് ക്ഷേമനിധി തുക കൈമാറി.
കല കുവൈത്ത് ട്രഷറർ പി.ബി. സുരേഷ്, ജോയൻറ് സെക്രട്ടറി ആസഫ് അലി, മേഖല സെക്രട്ടറി രജീഷ്, സാമൂഹിക വിഭാഗം സെക്രട്ടറി അനൂപ് മങ്ങാട്ട്, ഫഹാഹീൽ മേഖല പ്രസിഡൻറ് പി.ജി. ജ്യോതിഷ്, മേഖല എക്സിക്യൂട്ടിവ് അംഗം പ്രസീത്, യൂനിറ്റ് കൺവീനർ സിറിൽ, കല കുവൈത്ത് പ്രവർത്തകരായ ജെ. സജി, ജിജോ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.