ലഹരിയുമായി മൂന്ന് ഏഷ്യക്കാർ പിടിയിൽ

കുവൈത്ത് സിറ്റി: മരിജുവാനയുമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്ന് ഏഷ്യൻ സ്വദേശികൾ പിടിയിലായി.ബാഗിൽ മാംസത്തിനുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച നിലയിലാണ് യാത്രക്കാരൻ പിടിയിലായത്.

അതേ വിമാനത്തിലെത്തിയ മറ്റൊരാളിൽനിന്ന് ബാഗിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലും ലഹരിവസ്തു കണ്ടെത്തി.ട്രൗസറിന്റെ പോക്കറ്റിൽ ടിഷ്യൂ പേപ്പറിനുള്ളിൽ പൊതിഞ്ഞ നിലയിൽ കഞ്ചാവും വിത്തുകളും മറ്റൊരാളിൽനിന്ന് കണ്ടെടുത്തു.

Tags:    
News Summary - Three Asians arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.