ട്രാ​ക്​ വ​നി​ത​വേ​ദി ‘ഓ​ണ​ത്തു​മ്പി’ പ​രി​പാ​ടി​യു​ടെ ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു



 


ട്രാ​ക്​ വ​നി​ത​വേ​ദി 'ഓ​ണ​ത്തു​മ്പി' ഫ്ല​യ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: തി​രു​വ​ന​ന്ത​പു​രം നോ​ൺ റെ​സി​ഡ​ൻ​റ്​​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (ട്രാ​ക്) വ​നി​ത​വേ​ദി ഓ​ൺ​ലൈ​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന 'ഓ​ണ​ത്തു​മ്പി- 2021' ചി​ത്ര​ര​ച​ന, ഓ​ണ​പ്പാ​ട്ട് മ​ത്സ​ര​ത്തി​െൻറ ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്തു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച്​ അ​ബ്ബാ​സി​യ ശ്രീ​രാ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ ട്രാ​ക്​ വ​നി​ത​വേ​ദി ചെ​യ​ർ​പേ​ഴ്സ​ൻ ജെ​സ്സി ജെ​യ്സ​ൺ ട്രാ​ക്​ ചെ​യ​ർ​മാ​ൻ പി.​ജി. ബി​നു​വി​ന് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. വ​നി​ത​വേ​ദി പ്ര​സി​ഡ​ൻ​റ് പ്രി​യാ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ട്രാ​ക്​ പ്ര​സി​ഡ​ൻ​റ് എം.​എ. നി​സാം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​ആ​ർ. ബൈ​ജു പ​രി​പാ​ടി വി​ശ​ദീ​ക​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ് ശ്രീ​രാ​ഗം സു​രേ​ഷ്, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കൃ​ഷ്ണ​രാ​ജ്, ഹ​രി​പ്ര​സാ​ദ്, ലി​ജോ​യ് ജോ​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ര​തീ​ഷ് വ​ർ​ക്ക​ല സ്വാ​ഗ​ത​വും ജോ​യ​ൻ​റ്​ ട്ര​ഷ​റ​ർ ജ​ഗ​ദീ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Trackwright 'Ona Thumpy' Flyer Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.