കെ.​ഇ.​എ കു​വൈ​ത്ത് ട്വ​ന്റി20 വേ​ൾ​ഡ്‌ ക​പ്പ്‌ പ്ര​വ​ച​ന മ​ത്സ​രം പോ​സ്റ്റ​ർ പ്ര​കാ​ശ​നം രാ​മ​കൃഷ്ണ​ൻ ക​ള്ളാ​ർ നി​ർ​വ​ഹി​ക്കു​ന്നു

കെ.​ഇ.​എ കു​വൈ​ത്ത് ട്വ​ന്റി20 വേ​ൾ​ഡ്‌ ക​പ്പ്‌ പ്ര​വ​ച​ന മ​ത്സ​രം

കു​വൈ​ത്ത് സി​റ്റി: കാ​സ​ർ​കോ​ട് എ​ക്സ്പാ​ട്രി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ (കെ.​ഇ.​എ) കു​വൈ​ത്ത്, റി​ഗ്ഗാ​യ് ഏ​രി​യ ക​മ്മി​റ്റി ട്വ​ന്റി20 വേ​ൾ​ഡ്‌ ക​പ്പ്‌ ക്രി​ക്ക​റ്റ്‌ പ്ര​വ​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. മ​ത്സ​ര പോ​സ്റ്റ​ർ കെ.​ഇ.​എ കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് രാ​മ​ക്യ​ഷ്ണ​ൻ ക​ള്ളാ​ർ ഏ​രി​യാ ജ​ന. സെ​ക്ര​ട്ട​റി സ​ത്താ​ർ കൊ​ള​വ​യ​ലി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള ക​ട​വ​ത്ത്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഇ.​എ അ​ഡ്വൈ​സ​റി ബോ​ർ​ഡ്‌ അം​ഗം മു​നീ​ർ കു​ണി​യ, ആ​ക്ടി​ങ് ജ​ന.​സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത്‌ നെ​ല്ലി​ക്കാ​ട്ട്‌, സെ​ക്ര​ട്ട​റി റ​ഹീം ആ​രി​ക്കാ​ടി, മീ​ഡി​യ ക​ൺ​വീ​ന​ർ റ​ഫീ​ക്ക്‌ ഒ​ള​വ​റ, റ​സാ​ഖ് ക​യ്യാ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. എ​ൻ.​വി.​വി​നോ​ദ്‌ കു​മ​ർ സ്വാ​ഗ​ത​വും സി​ദ്ദീ​ക്ക്‌ ശ​ർ​ഖി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Twenty20 World Cup Cricket Prediction Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.