കുവൈത്ത്സിറ്റി: സാധുവായ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 145 പ്രവാസികളെ നാടുകടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. രാജ്യത്ത് പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകളിൽ കർശന നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. വ്യവസ്ഥകൾ പാലിക്കാത്തവരുടെയും പ്രൊഫഷനിൽ മാറ്റങ്ങളുള്ളവരുടെയും ലൈസൻസുകൾ പിൻവലിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.