Representational Image

വ​ട്ടം​കു​ളം മ​ഹ​ല്ല് ജി.​സി.​സി ക​മ്മി​റ്റി നി​ല​വി​ൽ ​വ​ന്നു

 കു​വൈ​ത്ത് സി​റ്റി: വ​ട്ടം​കു​ളം മ​ഹ​ല്ല് പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ ജി.​സി.​സി ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു. ഓ​ൺ​ലൈ​നാ​യി ന​ട​ന്ന യോ​ഗ​ത്തി​ൽ എം.​വി. മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ഷീ​ർ ആ​ല​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹ​ല്ലി​ലെ മ​ത ഭൗ​തി​ക​രം​ഗ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നും അ​ർ​ഹ​രാ​യ​വ​ർ​ക്ക് പ​ര​മാ​വ​ധി സ​ഹാ​യം എ​ത്തി​ക്കാ​നും പ്ര​വാ​സി​ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി പ്ര​വ​ർ​ത്തി​ക്കാ​നും ന​ല്ലൊ​രു ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കാ​ൻ മ​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കൊ​ടു​ക്കാ​നും തീ​രു​മാ​നി​ച്ചു.

എം.​കെ. ല​ത്തീ​ഫ് ന​ന്ദി പ​റ​ഞ്ഞു. അ​ലി ക​ട​യി​ൽ, എ.​വി. നാ​സ​ർ (കു​വൈ​ത്ത്), സി.​പി. ഹ​മീ​ദ് (സൗ​ദി) എ​ന്നി​വ​രെ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​ക​ളാ​യി തി​ര​ഞ്ഞെ​ടു​ത്തു. ബ​ഷീ​ർ ആ​ല​ത്തൂ​ർ (പ്ര​സി), എം.​വി. മ​ജീ​ദ് (സെ​ക്ര), എം.​കെ. ല​ത്തീ​ഫ് (ട്ര​ഷ), പി.​എ. സു​ബൈ​ർ (ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര), പി.​വി. ഇ​ബ്രാ​ഹിം (കോ​ഓ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.

Tags:    
News Summary - Vattamkulam Mahal GCC Committee stands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.