കു​വൈ​ത്തി​ൽ ഒ​രാ​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നാ​പ​ക​ടം

വാ​ഹ​നാ​പ​ക​ടം: ര​ണ്ടു​പേ​ർ മ​രി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ര​ണ്ട്​ വ്യ​ത്യ​സ്​​ത വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ഒാ​രോ​രു​ത്ത​ർ മ​രി​ച്ചു. സി​ക്​​സ്​​ത്​ റി​ങ്​ റോ​ഡി​ൽ സ​ബ്​​ഹാ​നി​ൽ​നി​ന്ന്​ മെ​സ്സി​ല ഭാ​ഗ​ത്തേ​ക്കു​ള്ള വ​ഴി​യി​ലും ഫി​ഫ്​​ത്​ റി​ങ്​ റോ​ഡി​ൽ ബ​യാ​ന്​ എ​തി​ർ​വ​ശ​ത്തു​മാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച ര​ണ്ടു​പേ​രും കു​വൈ​ത്തി യു​വാ​ക്ക​ളാ​ണ്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െൻറ ഒാ​പ​റേ​ഷ​ൻ​സ്​ റൂ​മി​ൽ വി​വ​രം അ​റി​ഞ്ഞ​ത​നു​സ​രി​ച്ച്​ പൊ​ലീ​സും അ​ഗ്​​നി​ശ​മ​ന വി​ഭാ​ഗ​വും പാ​രാ​മെ​ഡി​ക്ക​ൽ ടീ​മും സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ണ്ട്​ സം​ഭ​വ​ങ്ങ​ളി​ലും ഒാ​രോ​രു​ത്ത​രു​ടെ ജീ​വ​ൻ ന​ഷ്​​ട​മാ​യി. വാ​ഹ​നം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നി​ട്ടു​ണ്ട്. പൊ​ലീ​സ്​ കേ​സെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.