‘വേ​ന​ൽ​ത്തു​മ്പി​ക​ൾ’ നാ​ളെ

കു​വൈ​ത്ത് സി​റ്റി: മാ​വേ​ലി​ക്ക​ര ബി​ഷ​പ്മൂ​ർ കോ​ളേ​ജ് അ​ലും​നി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് കു​ട്ടി​ക​ൾ​ക്കാ​യി ഏ​ക​ദി​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ‘വേ​ന​ൽ​ത്തു​മ്പി​ക​ൾ’ എ​ന്ന പേ​രി​ൽ കു​ട്ടി​ക​ളി​ലെ സ​ർ​ഗ​വാ​സ​ന​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന ക്യാ​മ്പ് 16 ന് ​അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ക്കും.

രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ​യു​ള്ള ക്യാ​മ്പി​ൽ വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. ബാ​ബു​ജി ബ​ത്തേ​രി, മ​നോ​ജ്‌ മാ​വേ​ലി​ക്ക​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. 2018 എ​ന്ന സി​നി​മ​യി​ലൂ​ടെ പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യ ബാ​ല​താ​രം പ്ര​ണ​വ് ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​രി​പാ​ടി​യി​ൽ ‘മാ​ക്ബ​ത്’ നാ​ട​ക​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ ആ​ദ​രി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ര​ജി​സ്ട്രേ​ഷ​ന് ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ 60310392/97542985, 66438094/97230972.

Tags:    
News Summary - venalthumbikal- tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.