കുവൈത്ത് സിറ്റി: ഈ വർഷം നടത്താൻ ഉദ്ദേശിച്ചിരുന്ന ഓണാഘോഷം വയനാട് ദുരന്തത്തെത്തുടർന്ന് മാറ്റിവെച്ചതായി ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി അറിയിച്ചു.
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയിലേക്ക് ഒ.ഐ.സി.സി കുവൈത്തിന്റെ ആദ്യഗഡു അഞ്ചുലക്ഷത്തിൽ നിന്ന് പത്ത് ലക്ഷമായി ഉയർത്താൻ തീരുമാനിച്ചതായും ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര, ജനറൽ സെക്രട്ടറി ബി.എസ്. പിള്ള എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.