വ​നി​ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ അ​തി​ഥി​ക​ളെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ക്കു​ന്നു

വ​നി​ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എത്തിയവർക്ക് സ്വീ​ക​ര​ണം

കു​വൈ​ത്ത് സി​റ്റി: ‘ലി​ബ​റ​ലി​സം സാ​മൂ​ഹി​ക വി​പ​ത്ത്’ ത​ല​ക്കെ​ട്ടി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്‌ 6.30ന് ​അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ഐ​വ സം​ഘ​ടി​പ്പി​ക്കു​ന്ന വ​നി​ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​തി​ഥി​ക​ൾ കു​വൈ​ത്തി​ലെ​ത്തി. ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി വ​നി​ത വി​ഭാ​ഗം സം​സ്ഥാ​ന സ​മി​തി അം​ഗം സി.​വി. ജ​മീ​ല, മ​ഹി​ള കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി സോ​യ ജോ​സ​ഫ്, എം.​എ​സ്.​എ​ഫ് മു​ൻ വൈ​സ് പ്ര​സി​ഡ​ന്റ് ഫാ​ത്തി​മ ത​ഹ്‌​ലി​യ എ​ന്നി​വ​ർ​ക്ക് ഐ​വ നേ​താ​ക്ക​ൾ കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

സ്വീ​ക​ര​ണ​ത്തി​ൽ ഐ​വ പ്ര​സി​ഡ​ന്റ് മെ​ഹ്ബൂ​ബ അ​നീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ശ ദൗ​ല​ത്ത്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സ​മി​യ ഫൈ​സ​ൽ, മീ​ഡി​യ ക​ൺ​വീ​ന​ർ സി​മി അ​ക്ബ​ർ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ വ​ർ​ദ അ​ൻ​വ​ർ, ന​ജ്‌​മ ശ​രീ​ഫ്, സ​ജ്‌​ന സു​ബൈ​ർ, സ​ബീ​ന റ​സാ​ഖ്, സു​മി മ​നാ​ഫ്, വ​ഹീ​ദ ഫൈ​സ​ൽ, ശ​ബീ​ന ഷു​ക്കൂ​ർ, ഷ​മീ​റ അ​സീ​സ്, മീ​നാ​ഫ് അ​ബ്ദു​ൽ ഫ​ത്താ​ഹ്, സ​മീ​റ മു​നീ​ർ, ശ്യാ​മ സൈ​ദ്, ഷം​ല ഹാ​ഫി​സ്, ഹ​ഫ്‌​സ ഇ​സ്‌​മാ​ഈ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - welcomed for the women's conference participates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.