വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് സി​റ്റി യൂ​നി​റ്റ് സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി​ജ​യ​ന്തി സൗ​ഹൃ​ദ സ​ദ​സ്സ്​

ഖ​ലീ​ൽ റ​ഹ്​​മാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

വെൽഫെയർ കേരള ഗാന്ധിജയന്തി സൗഹൃദ സദസ്സ്

 കു​വൈ​ത്ത്​ സി​റ്റി: വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് സി​റ്റി യൂ​നി​റ്റ് ഗാ​ന്ധി​ജ​യ​ന്തി സൗ​ഹൃ​ദ സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു. യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ ആ​രി​ഫ് അ​ലി ഒ​റ്റ​പ്പാ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഖ​ലീ​ൽ റ​ഹ്​​മാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. 'ഗാ​ന്ധി​ജി സ്വ​പ്നം​ക​ണ്ട ഇ​ന്ത്യ' വി​ഷ​യ​ത്തി​ൽ കെ.​ഐ.​ജി വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ സം​സാ​രി​ച്ചു.

'ക​ർ​ഷ​ക​സ​മ​രം യാ​ഥാ​ർ​ഥ്യ​മെ​ന്ത്?' വി​ഷ​യ​ത്തി​ൽ സാ​ൽ​മി​യ സൗ​ഹൃ​ദ​വേ​ദി പ്ര​സി​ഡ​ൻ​റ്​ ജോ​ർ​ജ് പ​യ​സ്, 'എ​െൻറ ഇ​ന്ത്യ; ഗാ​ന്ധി​ജി​യു​ടെ​യും' വി​ഷ​യ​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ജി​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ശ്രീ​ശി​വാ​നി, ആ​ൻ​ലി​യ സാ​ബു, ആ​ൽ​വി​ൻ സാ​ബു, ഏ​യ്​​ഞ്ച​ൽ മ​റി​യ എ​ന്നി​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

ഗാ​ന്ധി​ജ​യ​ന്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​ൽ​മി​യ മേ​ഖ​ല ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി. സ​ബാ​ഹ് ഫാ​യി​സ് ഫൈ​സ​ൽ, സ​മീ​റ ഫൈ​സ​ൽ, അ​യാ​ന പ​ർ​വീ​ൻ എ​ന്നി​വ​ർ സ​മ്മാ​നാ​ർ​ഹ​രാ​യി. ഷ​മീ​ന നാ​സ​ർ, ലി​ൻ​ഡ സാ​ബു, ഫൈ​സ​ൽ ബാ​ബു, അ​ബ്​​ദു​ൽ ഗ​ഫൂ​ർ, ഫാ​യി​സ, നാ​സ​ർ ഒ​ര​വി​ങ്ക​ൽ, വി​നോ​യ്​ ഫോ​ർ​ട്ട്, ആ​ഭി​ഷ്, നി​ഷ കു​ഞ്ഞി​മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ്‌ അ​മാ​ൻ, ആ​യു​ൻ റ​ഹ്​​മ​ൻ, നി​ലം തു​ട​ങ്ങി​യ​വ​ർ മു​ഴു​വ​ൻ മാ​ർ​ക്ക് നേ​ടി. സി​റ്റി യൂ​നി​റ്റ് സെ​ക്ര​ട്ട​റി ഷാ​ജി ആ​ലു​വ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Welfare Kerala Gandhi Jayanti Friendly Audience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.