????????? ???????? ??????? ????? ?? ??????

പൂർണ കർഫ്യൂവിന്​ മടിക്കില്ല -കുവൈത്ത്​ ആഭ്യന്തര മന്ത്രി

കുവൈത്ത്​ സിറ്റി: ജനങ്ങൾ സർക്കാർ നിർദേശങ്ങൾ അനുസരിച്ച്​ വീട്ടിലിരിക്കുന്നില്ലെങ്കിൽ പൂർണ കർഫ്യൂ ഏർപ്പെടുത്താൻ മടിക്കില്ലെന്ന്​ കുവൈത്ത്​ ആഭ്യന്തര മന്ത്രി അനസ്​ അൽ സാലിഹ്.

പകൽ പുറത്തിറങ്ങാൻ അനുവദിച്ചിട്ടുള്ളത്​ അത്യാവശ്യ കാര്യങ്ങൾക്ക്​ മാത്രമാണ്​. കൊറോണ വൈറസ്​ ഭീതിയിൽനിന്ന്​ രാജ്യത്തെ രക്ഷിക്കാൻ എല്ലാവരും സഹകരിക്കണമെന്ന്​ ആഭ്യന്തര മന്ത്രി അഭ്യർഥിച്ചു.

Tags:    
News Summary - will not hesitate to impose full curfew in kuwait -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.