റ​മ​ദാ​ൻ ക്വി​സ്​ 20, 21, 22​ വി​ജ​യി​ക​ൾ

കു​വൈ​ത്ത്​ സി​റ്റി: ബി.​ഇ.​സി എ​ക്​​സ്​​ചേ​ഞ്ചു​മാ​യി സ​ഹ​ക​രി​ച്ച്​ ഗ​ൾ​ഫ്​ മാ​ധ്യ​മം സം​ഘ​ടി​പ്പി​ക്കു​ന്ന റ​മ​ദാ​ൻ ക്വി​സ്​ മ​ത്സ​ര​ത്തി​ലെ 20, 21, 22​ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ആ​ശ ​മേ​രി സാ​മു​വ​ൽ, ത​നു​ജ ലി​യാ​സ്, സൗ​മി ഇ​സ്മാ​യി​ൽ എ​ന്നി​വ​രാ​ണ്​ വി​ജ​യി​ക​ൾ. റ​മ​ദാ​നി​ൽ ഓ​രോ ദി​വ​സ​വും പ​ത്ര​ത്തി​ലൂ​ടെ​യും വെ​ബ്​​സൈ​റ്റി​ലൂ​ടെ​യും ഫേ​സ്​​ബു​ക്ക്​ പേ​ജി​ലൂ​ടെ​യും പ്ര​സി​ദ്ധീ​ക​രി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ശ​രി​യു​ത്ത​രം അ​യ​ക്കു​ന്ന​വ​രി​ൽ​നി​ന്ന്​ ന​റു​ക്കെ​ടു​ത്താ​ണ്​ വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്​ അ​ത്യു​ഗ്ര​ൻ സ​മ്മാ​ന​ങ്ങ​ളാ​ണ്. സ​മ്മാ​ന വി​ത​ര​ണ​ത്തി​​ന്‍റെ തീ​യ​തി​യും സ്ഥ​ല​വും ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തി​ലൂ​ടെ​യും വി​ജ​യി​ക​ളെ ഫോ​ണി​ൽ

Tags:    
News Summary - Winners of Ramadan Quiz 20, 21, 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.