ലൈ​സ​ൻ​സി​ല്ലാ​ത്ത 1531 വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു

മ​സ്ക​ത്ത്​: നി​രോ​ധി​ത​വും ലൈ​സ​ൻ​സി​ല്ലാ​ത്ത​തു​മാ​യ 1531 വ​സ്തു​ക്ക​ൾ തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ ഉ​പ​ഭോ​ക്​​തൃ​സം​ര​ക്ഷ​ണ അ​തോ​റി​റ്റി പി​ടി​ച്ചെ​ടു​ത്തു. മു​സ​ന്ന വി​ലാ​യ​ത്തി​ലെ ഒ​രു വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ൽ​നിന്നാണ് ഇ​വ ​പി​ടി​കൂ​ടി​യ​ത്. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

Tags:    
News Summary - 1531 unlicensed properties seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.