കടൽ ശുചീകരണത്തിൽ കരക്കെത്തിച്ച ഉപേക്ഷിച്ച മത്സ്യബന്ധന വലകൾ 

കടലിൽ നിന്ന്​ 210 കിലോ മാലിന്യം ശേഖരിച്ചു

മസ്​കത്ത്​: ഖുറിയാത്ത്​ ഡൈവേഴ്​സ്​ ടീമി​െൻറ നേതൃത്വത്തിൽ കടൽ ശുചീകരണം സംഘടിപ്പിച്ചു. 210 കിലോ മാലിന്യം ശേഖരിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഉപേക്ഷിച്ച മത്സ്യബന്ധന വലകളും നങ്കൂരങ്ങളുമടക്കമുള്ളവയാണ്​ ശേഖരിച്ച്​ പുറത്തെത്തിച്ചത്​. ഇത്​ എട്ടാം തവണയാണ്​ ഖുറിയാത്ത്​ ഡൈവേഴ്​സ്​ കടൽ ശുചീകരണം സംഘടിപ്പിക്കുന്നത്​. 20 കിലോമീറ്ററും അതിലധികവും ആഴത്തിലെത്തിയാണ്​ മാലിന്യങ്ങൾ ശേഖരിച്ചത്​. ഡൈവിങ്ങിൽ വർഷങ്ങളുടെ പരിചയ സമ്പത്തുള്ളവരാണ്​ ശുചീകരണത്തിൽ പ​െങ്കടുത്തത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.