അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച 27 പേ​ർ അ​റ​സ്റ്റി​ൽ

മ​സ്ക​ത്ത്: രാ​ജ്യ​ത്തേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ക്കാ​ൻ ശ്ര​മി​ച്ച 27 പേ​രെ ഒ​മാ​ൻ റോ​യ​ൽ പൊ​ലീ​സും കോ​സ്റ്റ്ഗാ​ർ​ഡും ചേ​ർ​ന്ന് പി​ടി​കൂ​ടി. പി​ടി​യി​ലാ​യ​വ​രെ​ല്ലാം ഏ​ഷ്യ​ൻ പൗ​ര​ന്മാ​രാ​ണ്. ക​ട​ലി​ൽ ന​ട​ത്തി​യ പെ​ട്രോ​ളി​ങ്ങി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. അ​റ​സ്റ്റി​ലാ​യ​വ​രെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണെ​ന്നും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു. 

Tags:    
News Summary - 27 people arrested for trying to enter the state illegally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.