2000 കി​ലോ​ഗ്രാം പു​ക​യി​ല ഉ​ൽപ​ന്ന​ങ്ങ​ളു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ

മ​സ്ക​ത്ത്: വി​ലാ​യ​ത്ത് സീ​ബി​ൽ ട്ര​ക്കി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 2000 കി​ലോ​ഗ്രാം പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ഒ​മാ​ൻ ക​സ്റ്റം​സാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക്കെ​തി​രെ തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - A man was arrested with 2000 kg of tobacco products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.